x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മ​രി​ച്ചു


Published: April 6, 2026 03:59 AM IST | Updated: April 6, 2026 03:59 AM IST

വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് കു​റു​കെ ക​ട​ക്കു​ന്ന​തി​നി​ടെ വയോധികൻ കാ​റി​ടി​ച്ച് മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് തൈ​ക്കാ​ട് സ​മ​ന്വ​യ ന​ഗ​ർ കെ​വി​ൻ വി​ല്ല​യി​ൽ ഡി. ​സാ​മു​വ​ൽ (76) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ സ​മ​ന്വ​യ ന​ഗ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സാ​മു​വ​ലി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​മ​ലാ​ഭാ​യി. മ​ക്ക​ൾ: റോ​ബ​ർ​ട്ട് സാം, ​ഹെ​ല​ൻ കു​മാ​രി, പ​രേ​ത​നാ​യ ഡ്ര​മ്മ​ണ്ട് സാം. ​മ​രു​മ​ക്ക​ൾ: ഷീ​ബ, ജോ​സ്, ഷി​ജി.

Tags : Man dies after hit by car

Recent News

Corehub Up