x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു


Published: April 17, 2026 01:10 AM IST | Updated: April 17, 2026 01:10 AM IST

പാ​രി​പ്പ​ള്ളി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. പാ​രി​പ്പ​ള്ളി മീ​ന​മ്പ​ലം നൂ​പു​ര​യി​ൽ പി.​ജി. ദി​ലീ​പ് കു​മാ​ർ (65) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 29 ന് ​രാ​ത്രി 7.30 ന് ​മീ​ന​മ്പ​ല​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചേ മൂ​ന്നി​നാ​യി​രു​ന്നു മ​ര​ണം. ഭാ​ര്യ: സ​ത്യ ല​ത . മ​ക്ക​ൾ: ധ​ന്യ, ദി​വ്യ.

Tags : vehicle accident treatment dileep Kumar death

Recent News

Corehub Up