x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഉദ്ഘാടനം

വെബ് ഡെസ്ക്
Published: July 17, 2026 10:05 PM IST | Updated: July 17, 2026 10:05 PM IST

രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ 2026-27 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി. കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മ​ന്‍​സ് കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണും സം​രം​ഭ​ക​യും നാ​ഷ​ണ​ല്‍ ട്രെ​യി​ന​റു​മാ​യ ജോ​യി​സ് മേ​രി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ല്ലു​വി​ളി​ക​ളെ അ​വ​സ​ര​ങ്ങ​ളാ​ക്കി മാ​റ്റു​ക എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും ന​യി​ച്ചു.

പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ ഫാ. ​ജോ​സ​ഫ് അ​ല​ഞ്ചേ​രി​ല്‍, സി​ജി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ രാ​ജീ​വ് ജോ​സ​ഫ് കൊ​ച്ചു​പ​റ​മ്പി​ല്‍, മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി ധ​ന്യ എ​സ്. ന​മ്പൂ​തി​രി, സ്റ്റാ​ഫ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ അ​മ​ലു പീ​യൂ​സ്, ഫാ. ​ഡോ. ബോ​ബി ജോ​ണ്‍, മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ന്‍ ദേ​വ​സ്യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Management Asso inauguration

Recent News

Corehub Up