x
ad
Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജി​ല്ലാ റ​സ്‌​ലിം​ഗ്: എം​ഇ​എ​സ് സ്കൂൾ ചാ​മ്പ്യ​ൻ​മാ​ർ

വെബ് ഡെസ്ക്
Published: August 9, 2026 03:11 AM IST | Updated: August 9, 2026 03:11 AM IST

മ​ണ്ണാ​ർ​ക്കാ​ട് സ​ബ് ജി​ല്ലാ റ​സ്‌​ലിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ എം​ഇ​എ​സ് ഹൈ​സ്കൂ​ൾ.

മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് കോ​ള​ജി​ൽ വ​ച്ച് ന​ട​ന്ന ഉ​പ​ജി​ല്ലാ റ​സ്‌​ലിം​ഗ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ എം​ഇ​എ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 89 പോ​യി​ന്‍റ് നേ​ടി ഈ ​വ​ർ​ഷ​വും ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 86 പോ​യി​ന്‍റ് നേ​ടി ര​ണ്ടാം സ്ഥാ​നം ക​ല്ല​ടി ഹൈ​സ്കൂ​ളും 43 പോ​യി​ന്‍റ് നേ​ടി മൂ​ന്നാം സ്ഥാ​നം എം​ഇ​ടി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ക​ര​സ്ഥ​മാ​ക്കി. ഉ​ദ്ഘാ​ട​നം മ​ണ്ണാ​ർ​ക്കാ​ട് ക​ല്ല​ടി കോ​ള​ജ് കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഡോ​. സ​ലീ​ജ് നി​ർ​വ​ഹി​ച്ചു.

സം​സ്ഥാ​ന റ​സ്‌​ലിം​ഗ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹം​സ, ഉ​പ​ജി​ല്ലാ സ്കൂ​ൾ സ്പോ​ർ​ട്സ് ആൻഡ് ഗെ​യിം​സ് ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, റ​സ്‌​ലിം​ഗ് ദേ​ശീ​യ റ​ഫ​റി കെ. ​ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Tags : Nattuvishesham Local News

Recent News

Corehub Up