x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈക്കം പുളിഞ്ചുവട് ജംഗ്ഷനിലെ വ​ൻ​കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി​

വെബ് ഡെസ്ക്
Published: August 28, 2026 10:54 PM IST | Updated: August 28, 2026 10:54 PM IST

പു​ളി​ഞ്ചു​വ​ട്-മു​രി​യ​ൻകു​ള​ങ്ങ​ര-ചേ​രി​ൻ​ചു​വ​ട് റോ​ഡി​ലെ പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട വ​ൻ​കു​ഴി​ക​ൾ.

വൈ​ക്കം: വൈ​ക്കം പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നി​ലെ വ​ൻ​കു​ഴി അ​പ​ക​ട​ക്കെ​ണി​യാ​യി. വൈ​ക്കം ന​ഗ​ര​ത്തി​ലെ തി​ര​ക്കി​ൽനി​ന്ന് ഒ​ഴി​ഞ്ഞ് വൈ​ക്കം ടൗ​ണി​ൽ എ​ത്താ​നും വെ​ച്ചൂ​ർ, കു​മ​ര​കം, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കാ​നും നൂ​റുക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന പു​ളി​ഞ്ചു​വ​ട്-മു​രി​യ​ൻകു​ള​ങ്ങ​ര-ചേ​രി​ൻ​ചു​വ​ട് റോ​ഡ് തു​ട​ങ്ങു​ന്ന പു​ളി​ഞ്ചു​വ​ട് ജം​ഗ്ഷ​നാ​ണ് വ​ൻ​ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് അ​പ​ക​ട​സ്ഥി​തി​യി​ലാ​യ​ത്.

ആ​ഴ​മേ​റി​യ കു​ഴി ഒ​ഴി​വാ​ക്കി വാ​ഹ​നം വെ​ട്ടി​ച്ചു​മാ​റ്റു​മ്പോ​ൾ എ​തി​രേ വ​രു​ന്ന വാ​ഹ​ന​വു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. ഇ​തേ റോ​ഡി​ലെ മു​രി​യ​ൻ​കു​ള​ങ്ങ​ര ജം​ഗ്ഷ​ന് തെ​ക്കു​ഭാ​ഗ​ത്ത് റോ​ഡി​ൽ വ​ൻ​കു​ഴി രൂ​പ​പ്പെ​ട്ടി​ട​ത്ത് നാ​ട്ടു​കാ​ർ വാ​ഴ​ വ​ച്ചി​രി​ക്കു​ക​യാ​ണ്. റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Nattuvishesham DistrictNews DeepikaNews danger

Recent News

Corehub Up