x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി​യു​ടെ ജീ​വി​തം ഇ​ന്ന​ത്തെ യു​വാ​ക്ക​ൾ​ക്കു പ്രേ​ര​ണ ന​ൽ​ക​ട്ടെ​: ചെ​ന്നി​ത്ത​ല


Published: April 15, 2026 12:40 AM IST | Updated: April 15, 2026 12:40 AM IST

പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വി​ഷു ദി​നാ​ഘോ​ഷം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ണ്ണു​ത്തി: വ​ള​രു​ന്ന ത​ല​മു​റ​യ്ക്ക് ഇ​ന്ദി​രാ പ്രി​യ​ദ​ർ​ശി​നി മാ​തൃ​ക​യാ​വ​ട്ടെയെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല.

പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ വി​ഷു​ദി​ന ആ​ഘോ​ഷം താ​ണി​ക്കു​ടം എ​ൽപി ​സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ഷു​ക്ക​ട്ട​യും വി​ഷു​ക്കൈ​നീ​ട്ട​വും അ​ദ്ദേ​ഹം ന​ൽ​കി.

പ്രി​യ​ദ​ർ​ശി​നി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ മ​ല്ലി​യ​ത്ത്, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.പി. വി​ൻ​സ​ന്‍റ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.എ​സ്. വി​ന​യ​ൻ, ബ്ര​ഹ്മ​ശ്രി സ​ദാ​ന​ന്ദ​ൻ ന​മ്പൂ​തി​രി, ഫാ​. ഫി​ലി​പ്പ് കു​ര്യ​ൻ ഉ​റു​മ്പി​ൽ, വി.എ​സ്. പ്ര​ദീ​പ്, ഇ​ന്ദി​ര മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Chennithala nattuvishesham local news

Recent News

Corehub Up