x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ർ​ച്ച​യാ​യ വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ ന​ട​പ​ടി വേ​ണം: പ​ഴ​കു​ളം മ​ധു

വെബ് ഡെസ്ക്
Published: August 1, 2026 10:42 PM IST | Updated: August 1, 2026 10:42 PM IST

പ​ഴ​കു​ളം മ​ധു എം​എ​ൽ​എ സ​ഹാ​യി​ക്കു​ന്നു.

റാ​ന്നി: റാ​ന്നി​യി​ൽ അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​നു അ​ടി​യ​ന്ത​ര പ​രി​ഹാ​ര​മു​ണ്ടാ​ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ. കെ​ടു​തി​ക​ൾ ഉ​ണ്ടാ​കു​ന്പോ​ൾ പു​റ​മേ നി​ന്ന് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ടീ​മു​ക​ൾ എ​ത്തു​ന്ന​ത് മൂ​ലം വ​ള​രെ​യ​ധി​കം സ​മ​യ​ന​ഷ്ട​മാ​ണു​ണ്ടാ​കു​ന്ന​ത്.​ഇ​തൊ​ഴി​വാ​ക്കാ​നാ​യി റാ​ന്നി​യി​ൽ ത​ന്നെ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ സ്ഥി​ര​മാ​യി ഒ​രു​ക്കേ​ണ്ട​തു​ണ്ട്. ന​ദി​യി​ൽ എ​മ്പാ​ടും മ​ണ​ൽ​തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ എ​ത്തു​ന്ന കി​ഴ​ക്ക​ൻ വെ​ള്ള​ത്തെ ഉ​ൾ​കൊ​ള്ളാ​ൻ ന​ദി​ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല.

ശാ​സ്ത്രീ​യ പ​ഠ​നം ന​ട​ത്തി ന​ദി​യി​ലെ മ​ണ​ൽ വാ​ര​ൽ ഉ​ട​ൻ ത​ന്നെ പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് ശ​ക്ത​മാ​യ നി​ല​പാ​ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Pazhakulam Madhu

Recent News

Corehub Up