x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഗാ തി​രു​വാ​തി​ര ന​ട​ത്തി


Published: April 14, 2026 08:10 AM IST | Updated: April 14, 2026 08:10 AM IST

പു​ൽ​പ്പ​ള്ളി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ക്ഷേ​ത്ര പ്ര​തി​ഷ്ഠാ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര മൈ​താ​നി​യി​ൽ മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റി. ക്ഷേ​ത്രോ​ത്സ​വ​ദി​ന​ത്തി​ലെ പ്ര​ധാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ​യാ​യി​രു​ന്നു വ​നി​താ സം​ഘ​ത്തി​ന്‍റേ​യും കു​മാ​രി സം​ഘ​ത്തി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​വാ​തി​ര. തി​രു​വാ​തി​ര കാ​ണാ​നാ​യി നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്.

Tags : nattu vishesham Mega comeback held

Recent News

Corehub Up