x
ad
Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ര്‍​ച്ച​ന്‍റ്സ് അ​സോ. വ​നി​താ വിം​ഗ് ഭാ​ര​വാ​ഹി​ക​ള്‍

വെബ് ഡെസ്ക്
Published: September 19, 2026 10:22 PM IST | Updated: September 19, 2026 10:22 PM IST

ശാ​ലി​നി മോ​ഹ​ന്‍​ദാ​സ്-​പ്ര​സി​ഡ​ന്‍റ്, റ്റി​ന്‍റു സ​ജി-​ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി

തൊ​ടു​പു​ഴ: മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വ​നി​താ വിം​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് പി.​എ.​സ​ലിം​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി​മ്മി കു​ര്യ​ന്‍, ട്ര​ഷ​റ​ര്‍ ഇ.​എ.​അ​ഭി​ലാ​ഷ്, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, ബെ​ന്നി ഇ​ല്ലി​മൂ​ട്ടി​ല്‍,
പി.​എ​സ്. സി​നി​മോ​ന്‍, സെ​യ്ദു​മു​ഹ​മ്മ​ദ് വ​ട​ക്ക​യി​ല്‍, എം.​ബി. താ​ജു, സ​ജി​ത്കു​മാ​ര്‍, ജോ​സ്‌​ലെ​റ്റ് മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി ശാ​ലി​നി മോ​ഹ​ന്‍​ദാ​സ്- പ്ര​സി​ഡ​ന്‍റ്, റ്റി​ന്‍റു സ​ജി-​ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മ​ഞ്ജു റെ​ജി-​ട്ര​ഷ​റ​ര്‍, മേ​ഴ്‌​സി ലൂ​ക്കാ​ച്ച​ന്‍-​വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്, അ​ഞ്ജ​ലി അ​ജീ​വ്, അ​നി​ത ബെ​ന്നി, ഡി​മ്പി​ള്‍ വി​നോ​ദ്-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ഷി​ജി ടോ​മി, സ​ല്‍​മ കാ​സിം, റെ​ജി ക​ണ്ണ​ന്‍-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Tags : District News Nattuvishesham Merchants' Asso Women's Wing

Recent News

Corehub Up