x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​റി​റ്റ് ഡേ ​ന​ട​ത്തി

വെബ് ഡെസ്ക്
Published: July 19, 2026 02:56 AM IST | Updated: July 19, 2026 02:56 AM IST

മ​ട്ട​ന്നൂ​ർ ശ്രീ​ശ​ങ്ക​ര വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മെ​റി​റ്റ് ഡേ ​മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

മ​ട്ട​ന്നൂ​ർ: ശ്രീ​ശ​ങ്ക​രാ വി​ദ്യാ​പീ​ഠം സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ മെ​റി​റ്റ് ഡേ സം​ഘ​ടി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ്‌ ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ ത​ല​ത്തി​ൽ റാ​ങ്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം ചെ​ന്നി​ത്ത​ല സ​മ്മാ​നി​ച്ചു.

സ്കൂ​ൾ മാ​നേ​ജ​ർ സി.​എ​ച്ച്. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കൗ​ൺ​സി​ല​ർ എ. ​മ​ധു​സൂ​ദ​ന​ൻ, കെ. കു​ഞ്ഞി​കൃ​ഷ്ണ​ൻ, മാ​ർ​ട്ടി​ൻ ജോ​ർ​ജ്, ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Merit Day

Recent News

Corehub Up