x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ഥി തൊ​ഴി​ലാ​ളി യ​ന്ത്ര​ത്തി​നു​ള്ളി​ല്‍​പ്പെ​ട്ട് മ​രി​ച്ചു

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: September 27, 2026 11:36 PM IST | Updated: September 27, 2026 11:36 PM IST

അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: പാ​റ പൊ​ടി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ യ​ന്ത്ര​ത്തി​നു​ള്ളി​ല്‍​പ്പെ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി മ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10ഓ​ടെ കൊ​ട്ടാ​ര​ക്ക​ര അ​മ്പ​ല​ക്ക​ര പൂ​വോ​ട്ട് ക്ര​ഷ​ര്‍ യൂ​ണി​റ്റി​ലാ​യി​രു​ന്നു സം​ഭ​വം.

പ​ശ്ചി​മ ബം​ഗാ​ള്‍ ജ​യ്പ​ല്‍ ബു​രി ഹൊ​സൈ​ര്‍ ഹ​ട്ട് സാ​ഹി​ല്‍ ഹൊ​സൈ​ന്‍ (18)ആ​ണ് മ​രി​ച്ച​ത്. യൂ​ണി​റ്റി​ലെ യ​ന്ത്ര​ങ്ങ​ള്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ പ്ര​വ​ര്‍​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന പൊ​ടി​പ്പ് യ​ന്ത്ര​ത്തി​നു​ള്ളി​ല്‍ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര പൊ​ലി​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Migrant worker dies caught in a machine

Recent News

Corehub Up