x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ട്ര​ൽ ടീ​ർ ചി​കി​ത്സ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ല്‍

വെബ് ഡെസ്ക്
Published: September 27, 2026 01:51 AM IST | Updated: September 27, 2026 01:51 AM IST

ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ

കോ​ഴി​ക്കോ​ട് :ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച മൈ ​ക്ലി​പ്പ് ഉ​പ​യോ​ഗി​ച്ച് മൈ​ട്ര​ൽ ടീ​ർ ചി​കി​ത്സ ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി.
ഹൃ​ദ​യ​ത്തി​ലെ മൈ​ട്ര​ൽ വാ​ൽ​വി​ലെ ചോ​ർ​ച്ച മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് തു​റ​ന്ന ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​യ്ക്ക് പ​ക​രം ചി​കി​ത്സ സാ​ധ്യ​മാ​ക്കു​ന്ന നൂ​ത​ന രീ​തി​യാ​ണ് മൈ​ട്ര​ൽ ടീ​ർ .കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ വി​ദ​ഗ്ധ സം​ഘം ആ​ണ് ഈ ​മേ​ഖ​ല​യി​ലെ അ​പൂ​ർ​വ​മാ​യ ചി​കി​ത്സാ നേ​ട്ടം കൈ​വ​രി​ച്ച​ത് ഈ ​നൂ​ത​ന ചി​കി​ത്സാ​രീ​തി ന​മ്മു​ടെ മേ​ഖ​ല​യി​ലെ രോ​ഗി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഏ​റെ സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​രാ​ജേ​ഷ് മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews treatment

Recent News

Corehub Up