x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ക​ലോ​ത്സ​വം: ഐ​റി​ന്‍ മ​രി​യ ജോ​സ​ഫ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍

വെബ് ഡെസ്ക്
Published: September 27, 2026 02:29 AM IST | Updated: September 27, 2026 02:29 AM IST

ഐ​റി​ന്‍ മ​രി​യ ജോ​സ​ഫ്

ന​ട​വ​യ​ല്‍: സ​ഹോ​ദ​യ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ര​ണ്ടി​ല്‍ ഐ​റി​ന്‍ മ​രി​യ ജോ​സ​ഫ് വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി. ഇം​ഗ്ലീ​ഷ് പ​ദ്യ​പാ​രാ​യ​ണ​ത്തി​ല്‍ ഒ​ന്നും ഹി​ന്ദി പ​ദ്യ​പ​രാ​യ​ണ​ത്തി​ല്‍ ര​ണ്ടും സ്ഥാ​നം നേ​ടി​യ ഐ​റി​ന്‍ ഇം​ഗ്ലീ​ഷ് പ്ര​സം​ഗ​ത്തി​ല്‍ എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി. മീ​ന​ങ്ങാ​ടി ആ​ന്‍​സ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. കേ​ണി​ച്ചി​റ​യി​ലെ അ​ഡ്വ. സു​മേ​ഷ് ജോ​സ​ഫ്-​ഡോ. മെ​റീ​ന ഫി​ലി​പ്പ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews Champion.

Recent News

Corehub Up