x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‎സ്വ​ദേ​ശാ​ഭി​മാ​നി​യു​ടെ ജ​ന്മ​ഗൃ​ഹം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്ക​ണം: ഫ്രാ​ന്‍

വെബ് ഡെസ്ക്
Published: September 27, 2026 03:22 AM IST | Updated: September 27, 2026 03:22 AM IST

നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ലെ സ്വ​ദേ​ശാ​ഭി​മാ​നി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ഫ്രാ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍. പ്രാ​ണ​കു​

നെ​യ്യാ​റ്റി​ൻ​ക​ര: സ്വ​ദേ​ശാ​ഭി​മാ​നി കെ. ​രാ​മ​കൃ​ഷ്ണ​പി​ള്ള​യു​ടെ അ​ര​ങ്ക​മു​ക​ളി​ലെ ജ​ന്മ​ഗൃ​ഹ​മാ​യ കൂ​ടി​ല്ലാ​വീ​ട് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് സ്വ​ദേ​ശാ​ഭി​മാ​നി ജേ​ർ​ണ​ലി​സം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശാ​ഭി​മാ​നി പാ​ർ​ക്കി​ലെ സ്വ​ദേ​ശാ​ഭി​മാ​നി സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ ഫ്രാ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഡ്വ. സി.​ആ​ര്‍ പ്രാ​ണ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ്രാ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നെ​യ്യാ​റ്റി​ൻ​ക​ര ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ, ഷി​ബു, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. അ​ജി​ത, സം​ഗീ​ത പ്ര​സാ​ദ്, ഗ്രാ​മം പ്ര​വീ​ൺ, ഫ്രാ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​ല​യ​ൽ പ്ര​കാ​ശ്, കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, ടി. ​മു​ര​ളീ​ധ​ര​ൻ, തി​രു​പു​റം ശ​ശി​കു​മാ​ര​ൻ​നാ​യ​ർ, എം. ​ര​വീ​ന്ദ്ര​ൻ, ജി. ​പ​ര​മേ​ശ്വ​ര​ൻ​നാ​യ​ർ, വെ​ൺ​പ​ക​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​ജി. അ​ര​വി​ന്ദ്, വി​ൻ​സ​ന്‍റ്, ദേ​വ​രാ​ജ്, ശ്രീ​കാ​ന്ത്, സ​ജ​ൻ ജോ​സ​ഫ്, ഗോ​പ​ൻ കൂ​ട്ട​പ്പ​ന, ഗി​രി​ജാ​ദേ​വി, കെ.​കെ. ശ്രീ​കു​മാ​ർ, ക്യാ​പ്പി​റ്റ​ൽ വി​ജ​യ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Fran

Recent News

Corehub Up