x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈ​ക്ക​ത്ത് യോ​ഗ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് എം​എ​ൽ​എ​


Published: June 23, 2026 05:16 AM IST | Updated: June 23, 2026 05:16 AM IST

വൈ​ക്കം: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്ക​ത്ത് സ​മൂ​ഹ യോ​ഗ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. വൈ​ക്കം ആ​ശീ​ർ​വാ​ദ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ദി​നാ​ച​ര​ണം കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ​സ​ലാം റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​ക്ക​ത്ത് യോ​ഗ പാ​ർ​ക്ക് സ്ഥാ​പി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി. പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു രാ​ഘ​വ​ൻ, കെ.​എം. മ​നു, പ​രി​ശീ​ല​ക​രാ​യ വി.​എ​സ്. ജോ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, രേ​വ​തി എ​സ്. ബാ​ബു, കെ.​എ​സ്, ര​ശ്മി​മോ​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : nattu vishesham MLA says establish a yoga

Recent News

Corehub Up