x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്താ​രാ​ഷ്ട്ര യോ​ഗ ​ദി​നാ​ഘോ​ഷ​വും ബ്ലോ​ക്കു​ത​ല യോ​ഗ പ​രി​ശീ​ല​ന​വും


Published: June 23, 2026 07:01 AM IST | Updated: June 23, 2026 07:01 AM IST

പാ​റ​ശാ​ല: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യോ​ഗ ദി​നാ​ഘോ​ഷ​വും ബ്ലോ​ക്കു​ത​ല യോ​ഗ ​പ​രി​ശീ​ല​ന​വും ആ​രം​ഭി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷ​കു​മാ​രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​രു​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​യു​ഷ് മ​ന്ത്രാ​ല​യം അം​ഗം ഡോ. ​കെ.​എ​സ്. ഷൈ​ജു മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​മ​രാ​ജ്, ആ​തി​ര, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ആ​ന്‍​സി വി. ​ദാ​സ്, എ​സ്. ലി​ജു​കു​മാ​ര്‍, സ​ലീ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ര​ത്‌​ന​രാ​ജ്, മാ​റാ​ടി സ​ന​ല്‍, ആ​ര്‍.​കെ. മോ​ഹ​ന്‍​കു​മാ​ര്‍, അ​ഡ്വ. ജി.​ജി. പ്ര​ഗീ​ത്, പ്ര​വീ​ണ, ബി​ന്ദു കെ. ​സു​കു​മാ​ര്‍, ശോ​ഭ​ന ക​ല്‍​പ്പാ​സ്, വി​നീ​ത സ​ന്തോ​ഷ്, കെ. ​ബി​ന്ദു, സി​ഡി​പി​ഒ വി​ജ​യ​കു​മാ​രി, ബി​ഡി​ഒ കെ.​പി. ചി​ത്ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Yoga Day Celebration

Recent News

Corehub Up