x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ണാ​ഭ​മാ​യി വ​ർ​ണോ​ത്സ​വം

വെബ്ഡെസ്ക്
Published: November 15, 2026 05:47 AM IST | Updated: November 15, 2026 05:47 AM IST

എ​റ​ണാ​കു​ളം ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ ന​ട​ന്ന കു​ട്ടി​ക​ളു​ടെ റാ​ലി. - ബ്രി​ല്യ​ൻ ചാ​ൾ​സ്

കൊ​ച്ചി: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി എ​റ​ണാ​കു​ളം ഇ​ന്ദി​ര പ്രി​യ​ദ​ർ​ശി​നി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ ശി​ശു​ദി​നാ​ഘോ​ഷം (വ​ർ​ണോ​ത്സ​വം) സം​ഘ​ടി​പ്പി​ച്ചു. ദ​ർ​ബാ​ർ ഹാ​ൾ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ശി​ശു​ദി​ന റാ​ലി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്കി​ൽ സ​മാ​പി​ച്ചു.

റാ​ലി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു യ​ഥാ​ക്ര​മം ക​ച്ചേ​രി​പ്പ​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി, ക​ലൂ​ർ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് സി​ജി​എ​ൽ​പി സ്കൂ​ളു​ക​ൾ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ൾ നേ​ടി.

കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി ഭ​ദ്ര സാ​കി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡ​ന്‍റ് ടി.​എ. ആ​ദി​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ർ ടി.​എ​സ്. സ​ഹ​സ്ര​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ജെ. വി​നോ​ദ് എം ​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സം​ഗ, സാ​ഹി​ത്യ​ര​ച​നാ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് അ​ദ്ദേ​ഹം സ​മ്മാ​ന​ങ്ങ​ൾ‌ ന​ൽ​കി.

കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ർ, സി​ഡ​ബ്ല്യു​സി ചെ​യ​ർ​പേ​ഴ്സ​ൺ ഉ​ല്ലാ​സ് മ​ധു, വാ​മി​ക വി​വേ​ക്, ശി​ശു​ക്ഷേ​മ​സ​മി​തി സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം യേ​ശു​ദാ​സ് പ​റ​പ്പി​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Childrens Day celebration (Varnolsavam) was organized. Nattuvishesham DistrictNews

Recent News

Corehub Up