x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റാം​ക​വ​ല പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് തു​ട​ക്കം

വെബ്ഡെസ്ക്
Published: November 15, 2026 06:15 AM IST | Updated: November 15, 2026 06:15 AM IST

കാ​റ്റാം​ക​വ​ല വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ലെ തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ കൊ​ടി​യേ​റ്റു​ന്നു.

കാ​റ്റാം​ക​വ​ല: വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ ന​വ​നാ​ൾ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കും തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്കും വി​കാ​രി ഫാ.​ജോ​സ​ഫ് മ​ട​പ്പാം​തോ​ട്ടു​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു.

ന​വ​നാ​ൾ ദി​ന​ങ്ങ​ളി​ൽ 3.30ന് ​ആ​രം​ഭി​ക്കു​ന്ന തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജോ​സ​ഫ് തു​രു​ത്തേ​ൽ, ഫാ. ​പോ​ൾ മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജോ​ൺ മു​ള്ള​ങ്കു​ഴി, ഫാ. ​മാ​ർ​ട്ടി​ൻ പാ​ഴൂ​പ​റ​മ്പി​ൽ, ഫാ. ​ജോ​മി തൊ​ട്ടി​യി​ൽ, ഫാ. ​ജോ​ബി വ​ട്ട​മ​ല, ഫാ. ​ടി​ൻ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

തി​രു​നാ​ൾ ദി​ന​മാ​യ 22ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, ജ​പ​മാ​ല. നാ​ലി​ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന സ​ന്ദേ​ശം, നൊ​വേ​ന. കാ​ർ​മി​ക​ൻ ഫാ.​അ​രു​ൺ കു​ര്യാ​ളാ​നി​ക്ക​ൽ. ആ​റി​ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ റാ​ലി. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്ന്.

Tags : Kattamkavala Church Nattuvishesham DistrictNews

Recent News

Corehub Up