x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ലേ​പ്പാ​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങി


Published: March 24, 2026 07:50 AM IST | Updated: March 24, 2026 07:51 AM IST

നി​ല​ന്പൂ​ർ: മൂ​ലേ​പ്പാ​ട​ത്ത് പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​യി​റ​ങ്ങി. മൂ​ലേ​പ്പാ​ടം ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന് സ​മീ​പ​ത്താ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോടെ കാ​ട്ടാ​ന​യെ​ത്തി​യ​ത്.

മൂ​ലേ​പ്പാ​ടം, ത​റ​മു​റ്റം, എ​ച്ച് ബ്ലോ​ക്ക് ഭാ​ഗ​ങ്ങ​ളി​ലെ നൂ​റോ​ളം കു​ടും​ബ​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യാ​ണ് ഒ​റ്റ​യാ​ൻ ഈ ​മേ​ഖ​ല​യി​ലേ​ക്ക് എ​ത്തി​യ​ത്.

Tags : nattu vishesham Mooleppadam forest elephant

Recent News

Corehub Up