x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ൻ​ഷി പ്രേം​ച​ന്ദ് ജ​യ​ന്തി

വെബ് ഡെസ്ക്
Published: August 3, 2026 03:58 AM IST | Updated: August 3, 2026 03:58 AM IST

പേ​ഴും​ക​ര ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ഹി​ന്ദി അ​സം​ബ്ലി.

പാ​ല​ക്കാ​ട്: പ്രേം​ച​ന്ദ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പേ​ഴും​ക​ര മോ​ഡ​ൽ ഹൈ​സ്കൂ​ളി​ൽ ഹി​ന്ദി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹി​ന്ദി അ​സം​ബ്ലി സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം, ഉ​പ​ന്യാ​സ​ര​ച​ന, ചാ​ർ​ട്ട് ത​യ്യാ​റാ​ക്ക​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി.

പ്രേം​ച​ന്ദി​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. കു​ട്ടി​ക​ൾ നി​ർ​മി​ച്ച പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി. പു​ഷ്പ​രാ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​എം. ബ​ഷീ​ർ, എം. ​പ്രീ​ത, ഷ​മീ​ന, ഷെ​റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.

Tags : Nattuvishesham Districtnews Jayanti

Recent News

Corehub Up