x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച്ഓ​ൺ

വെബ് ഡെസ്ക്
Published: August 3, 2026 04:46 AM IST | Updated: August 3, 2026 04:46 AM IST

മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് നി​ർ​വ​ഹി​ക്കു​ന്നു.

അ​ന്ന​മ​ന​ട: അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ളൂ​ർ ചി​ല്ലേ​ലി മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ൺ മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ് നി​ർ​വ​ഹി​ച്ചു. അ​ന്ന​മ​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ത സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബെ​ന്നി ബ​ഹ​നാ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം സാ​ജ​ൻ കൊ​ടി​യ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഫാ​ത്തി​മ നി​സാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൗ​മ്യ, ഷം​ല നൗ​ഷാ​ദ്, വി.​എ. പോ​ളി, ക്ഷേ​ത്ര​സ​മി​തി അം​ഗം ഹ​രി​പ്ര​സാ​ദ്, ര​മ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Districtnews Switching on

Recent News

Corehub Up