x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ജി വി​ഷു ഓ​ഫ​ർ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി


Published: June 14, 2026 05:30 AM IST | Updated: June 14, 2026 05:30 AM IST

മൈ​ജി വി​ഷു ഓ​ഫ​ർ ന​റു​ക്കെ​ടു​പ്പ് മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു. മൈ​ജി ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി, ഡോ. ​കു​ഞ്ഞ​ഹ​മ്മ​ദ് (പ്ര​ഫ​സ​ർ, എം​ഇ​എ​സ് മെ​ഡ

കോ​ഴി​ക്കോ​ട്: വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച് മൈ​ജി അ​വ​ത​രി​പ്പി​ച്ച വി​ഷു കാ​മ്പ​യി​ൻ "വി​ഷു ഓ​ഫ​റി'​ന്‍റെ ന​റു​ക്കെ​ടു​പ്പ് കൊ​ണ്ടോ​ട്ടി മൈ​ജി ഫ്യൂ​ച്ച​ർ ഷോ​റൂ​മി​ൽ ന​ട​ന്നു. മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ, മൈ​ജി ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ന​റു​ക്കെ​ടു​പ്പ് നി​ർ​വ​ഹി​ച്ച​ത്.

ഒ​ന്നാം സ​മ്മാ​ന​മാ​യ പ​ത്ത് ല​ക്ഷം രൂ​പ വി. ​നീ​തു (ആ​ല​പ്പു​ഴ, മൈ​ജി ഫ്യൂ​ച്ച​ർ), ര​ണ്ടാം സ​മ്മാ​നം അ​ഞ്ച് ല​ക്ഷം രൂ​പ സി​സ്റ്റ​ർ മെ​റി​ൻ (പു​ന​ലൂ​ർ, മൈ​ജി ഫ്യൂ​ച്ച​ർ) എ​ന്നി​വ​ർ സ്വ​ന്ത​മാ​ക്കി. മൂ​ന്നാം സ​മ്മാ​ന​മാ​യി ഒ​രു ല​ക്ഷം രൂ​പ വീ​തം പ​ത്ത് പേ​ർ​ക്ക്, കൂ​ടാ​തെ 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​വും മൈ​ജി വി​ഷു ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു.

മൈ​ജി ഓ​ണം മാ​സ് ഓ​ണം സീ​സ​ൺ 3 യ്ക്കും, ​മൈ​ജി എ​ക്‌​സ് മാ​സ് സെ​യി​ലി​നും ക​സ്റ്റ​മേ​ഴ്‌​സി​ന്‍റെ ഇ​ട​യി​ൽ നി​ന്ന് ല​ഭി​ച്ച പ്രോ​ൽ​സാ​ഹ​ന​മാ​ണ് വി​ഷു ഓ​ഫ​റി​ന് പ്ര​ചോ​ദ​ന​മാ​യ​ത്. പ്ര​ഖ്യാ​പി​ക്കു​ന്ന സ​മ്മാ​ന​ങ്ങ​ളെ​ല്ലാം മൈ​ജി വി​ജ​യി​ക​ളു​ടെ കൈ​ക​ളി​ലെ​ത്തി​ക്കാ​റു​ണ്ടെ​ന്ന് മൈ​ജി ചെ​യ​ർ​മാ​ൻ എ.​കെ. ഷാ​ജി പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up