x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടിക്കാനം മരിയന്‍ കോളജില്‍ ഒമ്പത് ഗവേഷകര്‍ക്ക് ഡോക്ടറേറ്റ്


Published: June 25, 2026 11:32 PM IST | Updated: June 25, 2026 11:32 PM IST

കു​ട്ടി​ക്കാ​നം: മ​രി​യ​ന്‍ കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​ലേ​ഷ്യ​ന്‍ ലി​ങ്ക​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഗ​വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ ഒ​മ്പ​ത് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഡോ​ക്ട​റേ​റ്റ് ബി​രു​ദം ന​ല്‍​കി. കു​ട്ടി​ക്കാ​നം മ​രി​യ​ന്‍ കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലി​ങ്ക​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ.​ഡോ. അ​മീ​യ ഭോ​മി​ക് ബി​രു​ദ​ദാ​നം നി​ര്‍​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബോ​ബി അ​ല​ക്‌​സ് മ​ണ്ണം​പ്ലാ​ക്ക​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ഡോ. അ​ജി​മോ​ന്‍ ജോ​ര്‍​ജ്, ലി​ങ്ക​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മി​ഡി​ല്‍ ഈ​സ്റ്റ് റീ​ജ​ണ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ജ്യോ​തി​ഷ് കു​മാ​ര്‍, സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​ജോ​സ് ജ​യിം​സ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​തോ​മ​സ് ഏ​ബ്ര​ഹാം, ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്‌​സി​റ്റി അ​ധ്യാ​പ​ക​ന്‍ ഡോ. ​നാ​ഗേ​ന്ദ്ര​കു​മാ​ര്‍, സെ​ന്‍റ​ര്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​ബി​ന്നി ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

തു​ട​ര്‍​ന്ന് വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. ഡോ. ​അ​മീ​യ ഭോ​മി​ക് ഗ​വേ​ഷ​ക​രു​മാ​യി സം​വ​ദി​ച്ചു. ലി​ങ്ക​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി മ​രി​യ​ന്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നു കീ​ഴി​ല്‍ 70 വി​ദ്യാ​ര്‍​ഥി​ക​ള്‍ ഗ​വേ​ഷ​ണം ന​ട​ത്തി​വ​രു​ന്നു​ണ്ട്.

Tags : Nine researchers Kuttikkanam Marian College Nattuvishesham Districte news

Recent News

Corehub Up