അയിരൂർ: നായര്‍ സര്‍വീസ് സൊസൈറ്റി തിരുവല്ല താലൂക്ക് കരയോഗം യൂണിയന്റെ അയിരൂര്‍ മേഖലയിലെ കരയോഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനംഎന്എസ്എസ് സെക്രട്ടറി ഡോ. കെ. ബി. ജഗീഷ് ഉദ്ഘാടനം ചെയ്തു. അയിരൂര്‍ പഞ്ചായത്തിലെ 12 കരയോഗങ്ങളുടെ നേതൃത്വത്തിലാണ് പ്രകടനവും സമ്മേളനവും നടത്തിയത്.
Tags : nattu vishesham NSS Karayogam