x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു

വെബ് ഡെസ്ക്
Published: July 7, 2026 02:29 AM IST | Updated: July 7, 2026 02:29 AM IST

ചെ​ണ്ടു​മ​ല്ലി തൈ​വി​ത​ര​ണം എ.​സി. ഗീ​വ​ർ ചാ​ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യുന്നു.

കൂ​റ്റ​നാ​ട്: ചാ​ലി​ശേ​രി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ ചെ​ണ്ടു​മ​ല്ലി തൈ​ക​ൾ വി​ത​ര​ണം ന​ട​ത്തി. കേ​ര​ള മീ​ഡി​യാ പേ​ഴ്സ​ണ്‍​സ് യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മി​തി അം​ഗം എ.​സി. ഗീ​വ​ർ ചാ​ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​ലി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​നി വി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എം​പി​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ജി. സ​ണ്ണി, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് ബാ​ബു പി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ഡോ. ​പ്ര​ദീ​പ് ജേ​ക്ക​ബ്, ട്ര​ഷ​റ​ർ പി.​എ​സ്. വി​നു, ലൈ​ബ്രേ​റി​യ​ൻ ചെ​റി, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. സ​ന്ദീ​പ് പ്ര​സം​ഗി​ച്ചു.

Tags : Marigold seedlings Nattuvishesham District News

Recent News

Corehub Up