x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിഭകൾക്കു കൈത്താങ്ങാകാൻ ലൈ​റ്റിം​ഗ് ദ ​ബ്രി​ല്യന്‍റ്​സ്

വെബ്ഡെസ്ക്
Published: July 7, 2026 01:55 AM IST | Updated: July 7, 2026 01:55 AM IST

ലൈ​റ്റിം​ഗ് ദ ​ബ്രി​ല്യന്‍റ്​സ്

കോ​​​​​​ട്ട​​​​​​യം: ശ​​​​​​തോ​​​​​​ത്ത​​​​​​ര റൂ​​​​ബി ജൂ​​​​​​ബി​​​​​​ലി ആ​​​​​​ഘോ​​​​​​ഷി​​​​​​ക്കു​​​​​​ന്ന ദീ​​​​​​പി​​​​​​ക വി​​​​​​ദ്യാ​​​​​​ഭ്യാ​​​​​​സ രം​​​​​​ഗ​​​​​​ത്തെ അ​​​​​​തി​​​​​​കാ​​​​​​യ​​​​​​രാ​​​​​​യ പാ​​​​​​ലാ ബ്രി​​​​​​ല്യ​​​​​​ന്‍റ് സ്റ്റ​​​​​​ഡി സെ​​​​​​ന്‍റ​​​​​​റു​​​​​​മാ​​​​​​യി കൈ​​​​​​കോ​​​​​​ര്‍​ത്ത് മി​​​​​​ടു​​​​​​ക്ക​​​​​​രാ​​​​​​യ വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക​​​​​​ള്‍​ക്ക് പ​​​​​​ഠ​​​​​​ന സ​​​​​​ഹാ​​​​​​യ​​​​​​മൊ​​​​​​രു​​​​​​ക്കു​​​​​​ന്നു. ലൈ​​​​​​റ്റിം​​​​​​ഗ് ദ ​​​​​​ബ്രി​​​​​​ല്യ​​​​ന്‍റ്സ് എ​​​​​​ന്ന പേ​​​​​​രി​​​​​​ലു​​​​​​ള്ള പ​​​​​​ദ്ധ​​​​​​തി​​​​​​യി​​​​​​ലൂ​​​​​​ടെ 140 വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക​​​​​​ള്‍​ക്ക് ബ്രി​​​​​​ല്യ​​​​​​ന്‍റി​​​​​​ല്‍ സ്‌​​​​​​കോ​​​​​​ള​​​​​​ര്‍​ഷി​​​​​​പ്പോ​​​​​​ടെ പ​​​​​​ഠി​​​​​​ക്കാ​​​​​​ന്‍ അ​​​​​​വ​​​​​​​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ക്കും.

140-ാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ദീ​​പി​​ക ന​​ട​​പ്പാ​​ക്കു​​ന്ന ദീ​​പ്ത സ്പ​​ർ​​ശം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ലൈ​​​​​​റ്റിം​​​​​​ഗ് ദ ​​​​​​ബ്രി​​​​​​ല്യ​​​​ന്‍റ്സ് പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.
ആ​​​​​​ര്‍​ക്കൊ​​​​​​ക്കെ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം

ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​ടെ വ​​​​​​രി​​​​​​ക്കാ​​​​​​ര്‍, ഏ​​​​​​ജ​​​​​​ന്‍റു​​​​​​മാ​​​​​​ര്‍, ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​ര്‍ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ മ​​​​​​ക്ക​​​​​​ള്‍​ക്കാ​​​​​​ണു പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്കു​​​​​​ക. കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന്‍റെ വാ​​​​​​ര്‍​ഷി​​​​​​ക വ​​​​​​രു​​​​​​മാ​​​​​​നം നാ​​​​​​ലു ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യി​​​​​​ല്‍ ക​​​​​​വി​​​​​​യാ​​​​​​ന്‍ പാ​​​​​​ടി​​​​​​ല്ല. പ​​​​​​ഠ​​​​​​ന​​​​​​ത്തി​​​​​​ല്‍ മി​​​​​​ക​​​​​​വു പു​​​​​​ല​​​​​​ര്‍​ത്തു​​​​​​ന്ന​​​​​​വ​​​​​​രും സാ​​​​​​മ്പ​​​​​​ത്തി​​​​​​ക​​​​​​മാ​​​​​​യി പി​​​​​​ന്നാ​​​​​​ക്കം നി​​​​​​ല്‍​ക്കു​​​​​​ന്ന​​​​​​വ​​​​​​രു​​​​​​മാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ളെ ല​​​​​​ക്ഷ്യ​​​​​​മി​​​​​​ട്ടാ​​​​​​ണു പ​​​​​​ദ്ധ​​​​​​തി.

എ​​​​​​ന്താ​​​​​​ണ് ആ​​​​​​നു​​​​​​കൂ​​​​​​ല്യം

തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന 140 വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക​​​​​​ള്‍​ക്ക് പാ​​​​​​ലാ ബ്രി​​​​​​ല്യ​​​​​ന്‍റ് സ്റ്റ​​​​​​ഡി സെ​​​​​​ന്‍റ​​​​റി​​​​​​ലെ നീ​​​​​​റ്റ്, ജെ​​​​​​ഇ, കീം, ​​​​​​ഫൗ​​​​​​ണ്ടേ​​​​​​ഷ​​​​​​ന്‍ കോ​​​​​​ഴ്‌​​​​​​സു​​​​​​ക​​​​​​ളി​​​​​​ല്‍ ഏ​​​​​​തി​​​​​​ലും ചേ​​​​​​രാ​​​​​​വു​​​​​​ന്ന​​​​​​താ​​​​​​ണ്. ഇ​​​​​​വ​​​​​​ര്‍​ക്ക് 50 ശ​​​​​​ത​​​​​​മാ​​​​​​നം ട്യൂ​​​​​​ഷ​​​​​​ന്‍ ഫീ ​​​​​​ഇ​​​​​​ള​​​​​​വും സ്‌​​​​​​കോ​​​​​​ള​​​​​​ര്‍​ഷി​​​​​​പ്പും ല​​​​​​ഭി​​​​​​ക്കും. കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ പ്ര​​​​​​ഫ​​​​​​ഷ​​​​​​ണ​​​​​​ല്‍ എ​​​​​​ന്‍​ട്ര​​​​​​ന്‍​സ് കോ​​​​​​ച്ചിം​​​​​​ഗ് രം​​​​​​ഗ​​​​​​ത്ത് 40 വ​​​​​​ര്‍​ഷ​​​​​​ത്തെ പാ​​​​​​ര​​​​​​മ്പ​​​​​​ര്യ​​​​​​മു​​​​​​ള്ള ബ്രി​​​​​​ല്യ​​​​​​ന്‍റി​​​​ല്‍ പ​​​​​​ഠി​​​​​​ക്കാ​​​​​​ന്‍ ല​​​​​​ഭി​​​​​​ക്കു​​​​​​ന്ന ഈ ​​​​​​അ​​​​​​വ​​​​​​സ​​​​​​രം സാ​​​​​​ധാ​​​​​​ര​​​​​​ണ കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ളി​​​​​​ലെ കു​​​​​​ട്ടി​​​​​​ക​​​​​​ള്‍​ക്ക് വ​​​​​​ലി​​​​​​യ അ​​​​​​നു​​​​​​ഗ്ര​​​​​​ഹ​​​​​​മാ​​​​​​കും.

എ​​​​​​ങ്ങ​​​​​​നെ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം

2027 മാ​​​​​​ര്‍​ച്ച് 31ന​​​​​​കം ബ്രി​​​​​​ല്യ​​​​​​ന്‍റി​​​​​​ല്‍ അ​​​​​​ഡ്മി​​​​​​ഷ​​​​​​ന്‍ എ​​​​​​ടു​​​​​​ക്കു​​​​​​ന്ന​​​​​​വ​​​​​​ര്‍ക്കാ​​​​ണ് പ​​​​​​ദ്ധ​​​​​​തി​​​​​​യു​​​​​​ടെ ആ​​​​​​നു​​​​​​കൂ​​​​​​ല്യം ല​​​​​​ഭി​​​​​​ക്കു​​​​​​ക. താ​​​​​​ത്പ​​​​​​ര്യ​​​​​​മു​​​​​​ള്ള​​​​​​വ​​​​​​ര്‍ വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​യു​​​​​​ടെ ഫോ​​​​​​ട്ടോ, ആ​​​​​​ധാ​​​​​​ര്‍ കാ​​​​​​ര്‍​ഡ്, ഒ​​​​​​മ്പ​​​​​​ത്, 10 ക്ലാ​​​​​​സ് മാ​​​​​​ര്‍​ക്ക് ലി​​​​​​സ്റ്റ്, വ​​​​​​രു​​​​​​മാ​​​​​​ന സ​​​​​​ര്‍​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ്, ദീ​​​​​​പി​​​​​​ക​​​​​​യു​​​​​​മാ​​​​​​യു​​​​​​ള്ള ബ​​​​​​ന്ധം തെ​​​​​​ളി​​​​​​യി​​​​​​ക്കു​​​​​​ന്ന രേ​​​​​​ഖ, റേ​​​​​​ഷ​​​​​​ന്‍ കാ​​​​​​ര്‍​ഡ് എ​​​​​​ന്നി​​​​​​വ സ​​​​​​ഹി​​​​​​തം അ​​​​​​പേ​​​​​​ക്ഷി​​​​​​ക്ക​​​​​​ണം.

അ​​​​​​പേ​​​​​​ക്ഷ അ​​​​​​യയ്​​​​​​ക്കേ​​​​​​ണ്ട വി​​​​​​ലാ​​​​​​സം

മാ​​​​​​നേ​​​​​​ജ​​​​​​ര്‍ (അ​​​​​​ഡ്മി​​​​​​നി​​​​​​സ്‌​​​​​​ട്രേ​​​​​​ഷ​​​​​​ന്‍) ദീ​​​​​​പി​​​​​​ക, കോ​​​​​​ട്ട​​​​​​യം 686001.
140 വ​​​​​​ര്‍​ഷ​​​​​​ത്തെ വി​​​​​​ശ്വാ​​​​​​സ്യ​​​​​​ത​​​​​​യു​​​​​​മാ​​​​​​യി മ​​​​​​ല​​​​​​യാ​​​​​​ളി​​​​​​ക​​​​​​ളു​​​​​​ടെ ജീ​​​​​​വി​​​​​​ത​​​​​​ത്തി​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യ ദീ​​​​​​പി​​​​​​ക ശ​​​​​​തോ​​​​​​ത്ത​​​​​​ര റൂ​​​​​​ബി ജൂ​​​​​​ബി​​​​​​ലി വേ​​​​​​ള​​​​​​യി​​​​​​ല്‍ ഒ​​​​​​രു കു​​​​​​ട്ടി​​​​​​യു​​​​​​ടെ സ്വ​​​​​​പ്‌​​​​​​ന​​​​​​ത്തി​​​​​​നും പ​​​​​​ണം ത​​​​​​ട​​​​​​സ​​​​​​മാ​​​​​​ക​​​​​​രു​​​​​​ത് എ​​​​​​ന്ന ചി​​​​​​ന്ത​​​​​​യി​​​​​​ല്‍നി​​​​​​ന്നാ​​​​​​ണ് ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക്ക് തു​​​​​​ട​​​​​​ക്ക​​​​​​മി​​​​​​ടു​​​​​​ന്ന​​​​​​ത്.
മി​​​​​​ടു​​​​​​ക്ക​​​​​​രാ​​​​​​യ കു​​​​​​ട്ടി​​​​​​ക​​​​​​ളു​​​​​​ടെ ഭാ​​​​​​വി ശോ​​​​​​ഭ​​​​​​ന​​​​​​മാ​​​​​​ക്കാ​​​​​​ന്‍ ദീ​​​​​​പി​​​​​​ക​​​​​​യും പാ​​ലാ ബ്രി​​​​​​ല്യ​​​​​​ന്‍റും ചേ​​​​​​ര്‍​ന്നൊ​​​​​​രു​​ക്കു​​​​​​ന്ന ഈ ​​​​​​വി​​​​​​ജ്ഞാ​​​​​​ന ദീ​​​​​​പം നാ​​​​​​ടി​​​​​​ന് മു​​​​​​ത​​​​​​ല്‍​ക്കൂ​​​​​​ട്ടാ​​​​​​കു​​​​​​മെ​​​​​​ന്നു​​​​​​റ​​​​​​പ്പാ​​​​​​ണ്. പ​​​​​​ദ്ധ​​​​​​തി​​​​​​യെ​​​​​​ക്കു​​​​​​റി​​​​​​ച്ച് കൂ​​​​​​ടു​​​​​​ത​​​​​​ല്‍ അ​​​​​​റി​​​​​​യാ​​​​​​ന്‍ ദീ​​​​​​പി​​​​​​ക ഓ​​​​​​ഫീ​​​​​​സു​​​​​​മാ​​​​​​യി ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ടു​​​​​​ക.

Tags : Lighting Brilliants support talent deepika Pala Brilliant

Recent News

Corehub Up