x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗൺസിലർ സു​ഗ​ത​നെ​തി​രേ നി​ര​വ​ധി കേ​സു​ക​ള്‍


Published: June 11, 2026 07:02 AM IST | Updated: June 11, 2026 07:02 AM IST

പേ​രൂ​ര്‍​ക്ക​ട: വാ​ഴോ​ട്ടു​കോ​ണം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യി മ​ത്സ​രി​ച്ചു ജ​യി​ച്ച ആ​ര്‍. സു​ഗ​ത​നെ​തി​രേ​യു​ള്ള​ത് നി​ര​വ​ധി ക്രി​മി​ന​ല്‍​ക്കേ​സു​ക​ള്‍. വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ വ​ച്ചു​ണ്ടാ​യ ഒ​രു കു​ത്തു​കേ​സി​ല്‍ ഇ​ദ്ദേ​ഹം പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി​യി​ല്‍ പാ​പ്പാ​ട് മ​ഹി​ളാ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡി​ല്‍ ത​ന്‍റെ പേ​രു​വ​യ്ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ന്ദി​ര​ത്തി​ന്‍റെ താ​ക്കോ​ല്‍​പൂ​ട്ടി ഇ​യാ​ള്‍ സ്ഥ​ലം വി​ട്ടിരുന്നു. അ​ന്ന​ത്തെ എം​എ​ല്‍എ വി.​കെ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​പ്പോ​ഴോ​ണ് മ​ന്ദി​രം പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​താ​യി അ​റി​ഞ്ഞ​ത്. ഒ​ടു​വി​ല്‍ സു​ഗ​ത​നെ​ക്കൊ​ണ്ട് താ​ക്കോ​ല്‍ വാ​ങ്ങി​പ്പി​ച്ചാ​ണ് മ​ന്ദി​രം തു​റ​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള​താ​ണ് മ​ഹി​ളാ മ​ന്ദി​രം.

ര​ണ്ടു​മാ​സ​ത്തി​നു മു​മ്പ് വെ​ള്ളൈക്കട​വി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഗാ​ന​മേ​ളയ്ക്കിടെയു ണ്ടായ സം​ഘ​ര്‍​ഷ​ത്തി​ല്‍ സു​ഗ​ത​ന്‍ ഇ​ട​പെ​ടു​ക​യും ര​ണ്ടു​പേ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കൊ​ല്ലാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ക്ക​പ്പെ​ടു​ക​യും സു​ഗ​ത​നെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​യാ​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി കൊ​ടു​ത്തു​വെ​ങ്കി​ലും കോ​ട​തി അ​തു ത​ള്ളി​യ​തോ​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സു​ഗ​ത​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് നാ​ട​കീ​യ​സം​ഭ​വ​ങ്ങ​ള്‍ അരങ്ങേറിയതും.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up