x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പാ​ര ദി​നാ​ച​ര​ണം


Published: August 10, 2026 06:16 AM IST | Updated: August 10, 2026 06:16 AM IST

കൂ​ട​ര​ഞ്ഞി : വ്യാ​പാ​ര ദി​ന​ത്തോ​ട​നു ബ​ന്ധി​ച്ച് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കൂ​ട​ര​ഞ്ഞി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പാ​ര ഭ​വ​ൻ പ​രി​സ​ര​ത്ത് പ​താ​ക ഉ​യ​ർ​ത്തി വ്യാ​പാ​ര ദി​നാ​ച​ര​ണം ന​ട​ത്തി.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് പാ​തി​പ്പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റാ​ൻ​ലി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​ർ മി​ന​ർ​വ, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ക​പ്പോ​ട​ത്ത്, സെ​ക്ര​ട്ട​റി കെ.​പി. ഷി​ഹാ​ബു​ദ്ദീ​ൻ, ജോ​ൺ​സ​ൺ തോ​ണ​ക്ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up