x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ​ർ ഷ​ന്താ​ൾ​സ​ദ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ചു


Published: August 17, 2026 06:21 AM IST | Updated: August 17, 2026 06:21 AM IST

മു​ണ്ടൂ​ർ: അ​ശ​ര​ണ​രും അ​ഗ​തി​ക​ളു​മാ​യ സ്ത്രീ​ക​ൾ​ക്ക് അ​ഭ​യ​വും സം​ര​ക്ഷ​ണ​വും ന​ൽ​കു​ന്ന മ​ദ​ർ ഷ​ന്താ​ൾ​സ​ദ​ൻ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സൗ​ഹൃ​ദ സം​ഗ​മ​വും എ. ​പ്ര​ഭാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ണ്ടൂ​ർ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പ​ള്ളി വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ്, കോ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്‌​ഐ രാ​ജ​നാ​രാ​യ​ണ​ൻ, ന​ന്മ അ​ക​ത്തേ​ത്ത​റ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കെ. ​മൂ​ർ​ത്തി, പാ​ല​ന ആ​ശു​പ​ത്രി ശി​ശു​രോ​ഗ​വി​ദ​ഗ്ധ സി​സ്റ്റ​ർ ഡോ. ​റീ​ന ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മ​ദ​ർ ഷ​ന്താ​ൾ സ​ദ​ൻ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ജെ​സി തെ​രേ​സ് സ്വാ​ഗ​ത​വും അ​സി​സ്‌​റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ലി​സി മ​ണ​വാ​ള​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ന​ട​ത്തി.

Tags : nattu vishesham Onam celebrated Mother Shanthal

Recent News

Corehub Up