x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: പാ​ൻ​മ​സാ​ല​യു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ


Published: June 15, 2026 01:17 AM IST | Updated: June 15, 2026 01:17 AM IST

നെ​ടു​ങ്ക​ണ്ടം: പാ​ൻ​മ​സാ​ല​യു​മാ​യി ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ൽ. നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്‌ നി​രാ​ലെ (18) ആ​ണ് നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ​നി​ന്നു 1500 പാ​യ്ക്ക​റ്റ് പാ​ൻ​മ​സാ​ല പി​ടി​ച്ചെ​ടു​ത്തു.ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Tags : nattu vishesham Operation Toofan

Recent News

Corehub Up