x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: July 16, 2026 10:45 PM IST | Updated: July 16, 2026 10:45 PM IST

ഫു​ട്ബോ​ൾ മ​ത്സ​രം എ​സ്ഐ ലി​ജോ പി. ​മാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

നെ​ടു​ങ്ക​ണ്ടം: ഫി​ഫ വേ​ൾ​ഡ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് നെ​ടും​ക​ണ്ടം ഹോ​ളി​ക്രോ​സ് കോ​ൺ​വെ​ന്‍റ് സ്കൂ​ളി​ൽ ഫു​ട്ബോ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം എ​സ്ഐ ലി​ജോ പി. ​മാ​ണി പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ചെ​യ്ത് മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ ലീ​ന ഞാ​ലി​യ​ത്ത്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ എം.​ഡി. ര​മ്യ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ജി​ഷ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ഗ്രേ​സി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജെ​റോം കെ. ​ആ​ന്‍റ​ണി, അ​ധ്യാ​പ​ക പ്ര​തി​നി​ധി​ക​ള​യ സി.​ജെ. സ​ന്ധ്യ, സ​ബീ​ന മു​ഹ​മ്മ​ദ്‌, മേ​രി​ക്കു​ട്ടി ജോ​ൺ, സ്കൂ​ൾ ക്യാ​പ്റ്റ​ൻ ആ​ൻ​സ് മ​രി​യ ബി​നോ​യി, വൈ​സ് ക്യാ​പ്റ്റ​ൻ ആ​ന്‍റ​ൺ ലി​ജോ, സ്കൂ​ൾ സ്പോ​ർ​ട്സ് ക്യാ​പ്റ്റ​ൻ ഫൈ​സ് യൂ​ന​സ്, വൈ​സ് ക്യാ​പ്റ്റ​ൻ സ​ന്യാ റോ​യി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham football match

Recent News

Corehub Up