x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​ർ​ഥ​നാ​യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: August 21, 2026 01:01 AM IST | Updated: August 21, 2026 01:01 AM IST

പ്രാ​ർ​ഥ​നാ​യ​ജ്ഞത്തിന് ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത് നേതൃത്വം നൽകുന്നു.

തൃ​ശൂ​ർ: ഓ​രോ കു​ഞ്ഞി​നെ​കു​റി​ച്ചും ദൈ​വ​ത്തി​നു ഒ​രു പ​ദ്ധ​തി​യു​ണ്ടെ​ന്നും എ​ന്നാ​ൽ ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ കൊ​ല​ചെ​യ്തു​കൊ​ണ്ട് മ​നു​ഷ്യ​ൻ ദൈ​വി​ക​പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്നും ഫാ. ​ഡേ​വി​സ് പ​ട്ട​ത്ത്. ജീ​വ​സേ​നാ​നി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രേ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​യ​ജ്ഞം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി. ഇ.​സി. ജോ​ർ​ജ്, റാ​ണി ജോ​സ​ഫ്, ബ്ര​ദ​ർ മാ​ത്യൂ​സ്, സ​ണ്ണി കാ​ട്ടൂ​ക്കാ​ര​ൻ, ഡോ. ​ജെ​യിം​സ് ചെ​റ്റി​മ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : prayer gathering. NattuVishasham DistrictNews

Recent News

Corehub Up