x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് തു​റ​ന്നു

വെബ് ഡെസ്ക്
Published: August 12, 2026 01:04 AM IST | Updated: August 12, 2026 01:04 AM IST

ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

അ​മ്പ​ല​ത്ത​റ: ഒ​ക്ടോ​ബ​ര്‍ 27 മു​ത​ല്‍ 31 വ​രെ അ​മ്പ​ല​ത്ത​റ ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ക്കു​ന്ന ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ര​ഘു​നാ​ഥ് നി​ര്‍​വ​ഹി​ച്ചു. പു​ല്ലൂ​ര്‍ - പെ​രി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​സ​ബി​ത അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി.​കൃ​ഷ്ണ​കു​മാ​ര്‍, എ.​സു​നി​ത, പി.​എ.​ബാ​ബു, കെ.​വി.​പ്ര​ശാ​ന്ത്, കെ.​സു​രേ​ന്ദ്ര​ന്‍, പി.​ജ​യ​കു​മാ​ര്‍, രാ​ജ​ന്‍ മീ​ങ്ങോ​ത്ത്, നാ​രാ​യ​ണ​ന്‍ അ​മ്പ​ല​ത്ത​റ, എ​ന്‍.​മ​നോ​ജ്കു​മാ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പി.​വി.​രാ​ജേ​ഷ് സ്വാ​ഗ​ത​വും രാ​ജേ​ന്ദ്ര​ന്‍ മീ​ങ്ങോ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Organizing committee

Recent News

Corehub Up