x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ളി​ൽ വ​യ​ലോ​ര​ക്കാ​ഴ്ച​ക​ൾ


Published: June 16, 2026 01:17 AM IST | Updated: June 16, 2026 01:17 AM IST

തൃ​ശൂ​ർ: സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ് ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ലെ എ​ൻ​സി​സി​യും പ​രി​സ്ഥി​തി​കൂ​ട്ടാ​യ്മ​യാ​യ കോ​ൾ ബേ​ഡേ​ഴ്സ് ക​ള​ക്ടീ​വും സം​യു​ക്ത​മാ​യി ഫോ​ട്ടോ​പ്ര​ദ​ർ​ശ​നം "വ​യ​ലോ​ര​ക്കാ​ഴ്ച​ക​ൾ' സം​ഘ​ടി​പ്പി​ച്ചു. കോ​ൾ ബേ​ഡേ​ഴ്സ് പ്ര​തി​നി​ധി​ക​ളാ​യ മി​നി ആ​ന്‍റോ തെ​റ്റ​യി​ൽ, കെ.​എ​സ്. സു​ബി​ൻ എ​ന്നി​വ​ർ പ്ര​ദ​ർ​ശ​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

Tags : Outdoor activities Nattuvishesham District News

Recent News

Corehub Up