x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​നോ​വ ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ചു

വെബ് ഡെസ്ക്
Published: July 22, 2026 10:35 PM IST | Updated: July 22, 2026 10:35 PM IST

മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പാ​ല​നോ​വ ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​മ്മാ​നി​ക്കു​ന്നു.

പാ​ലാ: ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പാ​ലാ രൂ​പ​ത​യു​ടെ സാ​ന്‍​തോം ഫു​ഡ് ഫാ​ക്ട​റി​യി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പാ​ല​നോ​വ ഫു​ഡ്‌​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ തൂ​ഫാ​ന്‍ വാ​രി​യേ​ഴ്‌​സ് ബാ​ഡ്ജ് അ​ണി​യി​ക്കു​ന്ന​തി​ന് ബി​ഷ​പ്‌​സ് ഹൗ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പാ​ല​നോ​വ ഫു​ഡ്‌​സും അ​ഗ്രി​മ ഉ​ത്പ​ന്ന​ങ്ങ​ളും ബി​ഷ​പ് മ​ന്ത്രി​ക്ക് സ​മ്മാ​നി​ച്ച​ത്.

വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത്, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ. ​ജോ​സ​ഫ് മു​ത്ത​നാ​ട്ട്, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​മാ​ത്യു പു​ളി​ക്ക​പ്പ​റ​മ്പി​ല്‍, അ​ഗ്രി​മ മാ​ര്‍​ക്ക​റ്റ് മാ​നേ​ജ​ര്‍ ടോ​ണി ക​ണി​പ​റ​മ്പി​ല്‍, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പി.​വി. ജോ​ര്‍​ജ് പുര​യി​ടം, പാ​ല​നോ​വ ഔ​ട്ട്‌​ലെ​റ്റ് മാ​നേ​ജ​ര്‍ ഷി​ല്‍​ജോ ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Home Minister

Recent News

Corehub Up