x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യു​ടെ പി​ൻ​ഭാ​ഗം മൂ​ടാ​തെ വ​ള​പ്പൊ​ടി ക​ട​ത്തു​ന്ന​ത് യാത്രക്കാർക്ക് ദുരിതമായി


Published: August 17, 2026 06:17 AM IST | Updated: August 17, 2026 06:17 AM IST


കൊ​ഴി​ഞ്ഞാ​മ്പാ​റ: പി​ൻ​ഭാ​ഗം മൂ​ടാ​തെ ലോ​റി​യി​ൽ പൊ​ടി​ക​ട​ത്തു​ന്ന​ത് പി​റ​കി​ൽ​വ​രു​ന്ന യാ​ത്രി​ക​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു. നെ​ൽ​വ​യ​ലു​ക​ളി​ൽ വ​ള​ത്തി​നു സ​മാ​ന​മാ​യി ഇ​ടു​ന്ന​തി​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള വെ​ളു​ത്ത പൊ​ടി​കൊ​ണ്ടു പോ​വു​ന്ന​ത്. വാ​ഹ​നം സ​ഞ്ച​രി​ക്കു​മ്പോ​ൾ പൊ​ടി താ​ഴെ വീ​ഴു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന, കാ​ൽ​ന​ട​യാ​ത്രി​ക​രു​ടെ ക​ണ്ണി​ൽ​പ്പെ​ടു​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. വ​ഴി​യാ​ത്രി​ക​ർ ലോ​റി​ക്ക് പി​ൻ​വ​ശം മൂ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ലും വ​ഴ​ങ്ങാ​തെ ലോ​റി​യി​ൽ ക​ട​ത്തു​ന്ന​താ​യു​മാ​ണ് പ​രാ​തി.

Tags : nattu vishesham Passengers suffer as lorry's rear end

Recent News

Corehub Up