x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്

വെബ് ഡെസ്ക്
Published: July 22, 2026 01:59 AM IST | Updated: July 22, 2026 01:59 AM IST

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ത​മം​ഗ​ലം: ല​ഹ​രി​വി​പ​ത്തി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം സൃ​ഷ്ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ് കു​റു​പ്പം​പ​ടി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട് സം​ഘ​ടി​പ്പി​ച്ചു.

കു​റു​പ്പം​പ​ടി സെ​ന്‍റ് പീ​റ്റ​ർ ആ​ൻ​ഡ് പോ​ൾ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി ഫാ. ​ജെ​യിം​സ് ക​ക്കു​ഴി​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ്മോ​ൻ ത​കി​ടി​യി​ൽ, റി​ട്ട. സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ ബൈ​ജു പോ​ൾ, ബി​ജു തെ​ക്കേ​മാ​ലി​ൽ, ഡീ​ക്ക​ൻ വി​പി​ൻ ക​റു​ത്തേ​ട​ത്ത്, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ റി​നി ടോം, ​കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​ർ​ജ് പ​റ​ക്കു​ന്ന​ത്തു​കു​ടി, ബേ​ബി മ​ണ്ഡ​പ​ത്തി​ൽ, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഷൈ​ജു ഇ​ഞ്ച​യ്‌​ക്ക​ൽ, സ​ൺ‌​ഡേ സ്കൂ​ൾ എ​ച്ച്എം സി​ജി​ൻ കൊ​റ്റ​നാ​ട​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ന്നി​ഫ​ർ ജോ​ഷി, ജോ​ൺ​പോ​ൾ ഷി​ബു, അ​ന്ന ഷി​ബു, ആ​ൽ​വി​ൻ ജോ​ർ​ജ്, എ​ലേ​ന ഷൈ​ൻ, അ​ല​ക്സ് പോ​ൾ സി​ജോ​യ്, അ​ലോ​ന സെ​ലി​ൻ ജ​സ്റ്റി​ൻ, ആ​ൻ മ​രി​യ പോ​ൾ, സാ​ൻ മ​രി​യ ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Penalty shootout Nattuvishesham DistrictNews

Recent News

Corehub Up