x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്നേ​ഹ​വീ​ട് ഒ​രു​ക്കി പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍

വെബ് ഡെസ്ക്
Published: August 23, 2026 02:09 AM IST | Updated: August 23, 2026 02:09 AM IST

വാ​ഴ​ക്കു​ളം കാ​ർ​മ​ൽ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മെ​ഗാ തി​രു​വാ​തി​ര

മൂ​വാ​റ്റു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി നി​ർ​മി​ച്ച് ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം ന​ട​ത്തി. കു​ന്ന​യ്ക്കാ​ല്‍ വാ​ളാ​ന്‍​കു​ഴി​യി​ല്‍ സു​ജാ​ത ത​ങ്ക​ച്ച​നാ​ണ് സ്നേ​ഹ​വീ​ട് ന​ൽ​കി​യ​ത്. ഗ ൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടു​മു​റ്റ​ത്ത് ചേ​ര്‍​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്എ​സ്പി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. വേ​ലാ​യു​ധ​ന്‍ വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം നി​ര്‍​വ​ഹി​ച്ചു. വാ​ള​കം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി.​എ​സ്. സ​ലിം, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് പി. ​ഏ​ബ്ര​ഹാം, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ കെ.​വി. മു​ര​ളി, വാ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജി​ത സു​ധാ​ക​ര​ന്‍, അ​സോ​. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്സി.​എ. അ​ലി​ക്കു​ഞ്ഞ്, സെ​ക്ര​ട്ട​റി ടി.​ഡി. ജോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് തോ​മ​സ്, മൂ​വാ​റ്റു​പു​ഴ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ.​എം. ത​ങ്ക​ച്ച​ന്‍, സെ​ക്ര​ട്ട​റി വി.​എം. നാ​സ​ര്‍ ഖാ​ന്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up