ആറന്മുള: സെന്റ് സെബാസ്റ്റ്യന്‍സ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ കോഴഞ്ചേരി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തുകളിലെയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളെയും ആദരിച്ചു.
വികാരി ഫാ. ഫ്രാന്‍സിസ് പത്രോസ് ഉദ്ഘാടനം ചെയ്തു. എം. എ. ജോസഫ്, ബെന്നി കുഴിക്കാല, സുനിത ഫിലിപ്പ്, സ്റ്റെല്ലാ തോമസ്, ഗീത സജീവ് ഭാസ്കർഡ, സോണി ഗംഗാധരന്, ബാലകൃഷ്ണന് നായർ, റോസമ്മ മത്തായി , ജോമോന് പുതുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham People's representative