x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ്ണാ​ർ​മ​ല മാ​ട് പ്ര​ദേ​ശ​ത്ത് ക്വാ​റി അ​നു​വ​ദി​ക്ക​രു​ത്: നി​വേ​ദ​നം ന​ൽ​കി

വെബ്ഡെസ്ക്
Published: August 11, 2026 01:38 AM IST | Updated: August 11, 2026 01:38 AM IST

മ​ണ്ണാ​ർ​മ​ല മാ​ട് പ്ര​ദേ​ശ​ത്ത് ക്വാ​റി അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് പൗ​ര​സ​മി​തി നി​വേ​ദ​നം ന​ൽ​കു​ന്നു.

മ​ണ്ണാ​ർ​മ​ല: കേ​ര​ള ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഓ​റ​ഞ്ച് സോ​ണാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ക​യും ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സ്റ്റേ​റ്റ് ജി​യോ​ള​ജി ഡ​യ​റ​ക്ട​ർ ര​ണ്ട് ത​വ​ണ അ​പേ​ക്ഷ ത​ള്ളു​ക​യും ചെ​യ്ത മാ​ട് പ്ര​ദേ​ശ​ത്ത് പു​തി​യ അ​പേ​ക്ഷ​യി​ലും ക്വാ​റി അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യ​വ​സാ​യ മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് മ​ണ്ണാ​ർ​മ​ല പൗ​ര​സ​മി​തി നി​വേ​ദ​നം ന​ൽ​കി.
സ​മി​തി ര​ക്ഷാ​ധി​കാ​രി സി.​പി. കു​ഞ്ഞാ​പ്പ, ചെ​യ​ർ​മാ​ൻ കെ. ​ബ​ഷീ​ർ, ക​ണ്‍​വീ​ന​ർ സി.​പി. റ​ഷീ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ ഹൈ​ദ​ർ തോ​ര​പ്പ, സി.​പി. സി​ദീ​ഖ്, ഷ​ഫീ​ഖ് തോ​ര​പ്പ, സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Petition submitted

Recent News

Corehub Up