x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് 250 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു


Published: March 6, 2026 11:20 PM IST | Updated: March 6, 2026 11:20 PM IST

മ​രു​തും​മൂ​ടി​നു സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞപ്പോൾ.

പീ​രു​മേ​ട്: ദേ​ശീ​യ​പാ​ത​യി​ൽ 35-ാംമൈ​ൽ മ​രു​തും​മൂ​ടി​നു സ​മീ​പം പി​ക്ക​പ്പ് വാ​ൻ നി​യ​ന്ത്ര​ണം​വി​ട്ട് 250 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു. ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് ലോ​ഡു​മാ​യി കു​മ​ളി ഭാ​ഗ​ത്തേ​ക്കു​പോ​യ പി​ക്ക​പ്പ് വാ​ൻ പെ​രു​വ​ന്താ​ന​ത്തു​നി​ന്നു​വ​ന്ന ബൈ​ക്കി​ലും കാ​റി​ലും ഇ​ടി​ച്ച ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ത്തെ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് 250 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ടെ​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Pickup van loses nattuvishesham local news

Recent News

Corehub Up