x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ൾ ഇ​ന്ത്യ ഓ​പ്പ​ണ്‍ ക​രാ​ട്ടേ: പാ​ടൂ​ർ ക​രാ​ട്ടേ സെ​ന്‍റ​റി​നു നേ​ട്ടം


Published: June 6, 2026 07:41 AM IST | Updated: June 6, 2026 07:41 AM IST

തൃ​ശൂ​ർ: കോ​ഴി​ക്കോ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ ഓ​പ്പ​ണ്‍ ക​രാ​ട്ടേ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ 11 സ്വ​ർ​ണ​വും 11 വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി പാ​ടൂ​ർ ബു​ഷി​ഡോ കൈ ​കാ​ൻ ക​രാ​ട്ടേ ഓ​ർ​ഗ​നൈ​സേ​ഷ​ൻ വി​ജ​യി​ച്ചു. ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ഷു​ഹൈ​ബ് മു​ഹ​മ്മ​ദി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ടൂ​ർ ടോ​ജോ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മി​ന്നു​ന്ന വി​ജ​യം.

മു​ഹ​മ്മ​ദ് ഫാ​ദി​ൽ ന​ഹ്യാ​ൻ, കെ.​എ​ൻ. മാ​സി​ൻ, ലു​ഖ്മാ​നു​ൽ ഹ​ക്കീം, മു​ഹ​മ്മ​ദ് റാ​സി​ഖ് ല​ത്തീ​ഫ് , ജ​ന്ന സൈ​ന​ബ്, യും​ന മ​ർ​വ, ഇ​ർ​ഫാ​ൻ മു​ഹ​മ്മ​ദ്, അ​മാ​ൻ അ​ലി, ഉ​മ​ർ സി​ക്ക​ന്ത​ർ , മു​ഹ​മ്മ​ദ് ഫാ​ഇ​സ്, ഹാ​സിം ലു​ബൈ​ബ് എ​ന്നി​വ​ർ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി. മു​ഹ​മ്മ​ദ് അ​ഖി​ഷ് ന​ബ്ഹാ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി, എ​ൻ.​എം.​മ​ൻ​ഹ, എ​ൻ.​എം. മി​ൻ​ഹ, ആ​ഷി​ർ അ​മീ​ർ,എം.​കെ. മു​ഹ​മ്മ​ദ് ഷാ​ഫി , കെ.​എ​സ്. മു​ഹ​മ്മ​ദ് ബി​ലാ​ൽ, പി.​എ.​സ​മീ​ർ നൂ​ഹ് ,ഫ​യാ​സ് കെ. ​ഇ​ഖ്ബാ​ൽ, പി.​എ​സ്. മെ​ഹ്സ ന​സ്രി​ൻ, പി. ​ഷ​ഹ്സാ​ദ് സ​ലിം എ​ന്നി​വ​ർ​ക്കാ​ണ് വെ​ള്ളി.

ക​രാ​ട്ടേ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​രാ​യ എ.​എ​ൽ. ഷ​ഫീ​ർ, അ​ക്ബ​ർ വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ർ ടീ​മി​നു നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ളെ പാ​ടൂ​ർ ക​രാ​ട്ടേ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

Tags : nattu vishesham All India Open Karate

Recent News

Corehub Up