x
ad
Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ-കാ​ക്ക​നാ​ട് റോ​ഡി​ല്‍ പൈ​പ്പ് പൊ​ട്ടി കു​ഴി​ക​ള്‍: പ​രി​ഹാ​ര ന​ട​പ​ടി​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍

വെബ് ഡെസ്ക്
Published: October 8, 2026 04:51 AM IST | Updated: October 8, 2026 04:51 AM IST

മൂ​വാ​റ്റു​പു​ഴ - കാ​ക്ക​നാ​ട് റോ​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ജ​ല അ​ഥോ​റി​റ്റി​യു​ടെ​യ

മൂ​വാ​റ്റു​പു​ഴ : കാ​ക്ക​നാ​ട് റോ​ഡി​ല്‍ തു​ട​ര്‍​ച്ച​യാ​യി പൈ​പ്പ് പൊ​ട്ടി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ജ​ല അ​ഥോ​റി​റ്റി​യു​ടെ​യും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥി​ര​മാ​യി പൈ​പ്പ് പൊ​ട്ട​ലു​ക​ള്‍ ഉ​ണ്ടാ​യി കു​ഴി​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്ര​യും വേ​ഗം പൈ​പ്പ് മാ​റ്റി ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചു റോ​ഡ് പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളു​ന്ന​താ​ണെ​ന്നു ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മൂ​വാ​റ്റു​പു​ഴ റോ​ഡ്‌​സ് സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജൂ​ലി​ന്‍ ജോ​സ്, മൂ​വാ​റ്റു​പു​ഴ റോ​ഡ്‌​സ് സെ​ക്ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ ജ്യൂ​വ​ല്‍ ഏ​ബ്ര​ഹാം, മൂ​വാ​റ്റു​പു​ഴ ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഷാ​നു പോ​ള്‍, അ​സി​സ്റ്റ​ന്‍റ്എ​ന്‍​ജി​നി​യ​ര്‍ വി​ജി​ല്‍ സാ​മൂ​വ​ല്‍, പാ​യി​പ്ര പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജോ​യി മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​യു​ക്ത പ​രി​ശോ​ധ​ന.

Tags : Nattuvishesham DistrictNews

Recent News

Corehub Up