x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ. പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​നം


Published: June 23, 2026 02:07 AM IST | Updated: June 23, 2026 02:07 AM IST

ക​ണ്ണൂ​ർ: കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ 2026-28 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ക​ണ്ണൂ​ർ സി​റ്റി ജി​ല്ലാ അ​ഡീഷ​ണ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് എ.​പി. ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ജി. ജോ​സ​ഫ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ൻ മു​യ്യം, കു​ഞ്ഞി​രാ​മ​ൻ ന​മ്പ്യാ​ർ, ജി​ല്ലാ സ​മ്മേ​ള​ന ക​ൺ​വീ​ന​ർ കെ. ​പ​ത്മ​നാ​ഭ​ൻ, കെ. ​പ്ര​കാ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി രാ​ഘ​വ​ൻ മു​യ്യം (പ്ര​സി​ഡ​ന്‍റ്), ദി​ലീ​പ് ബാ​ല​ക്ക​ണ്ടി (സെ​ക്ര​ട്ട​റി), കെ.​പ്ര​കാ​ശ​ൻ (ട്ര​ഷ​റ​ർ), എ. ​പ​ദ്മ​നാ​ഭ​ൻ, ടി.​സി. സു​രേ​ഷ് ബാ​ബു, സി.​രാ​മ​ച​ന്ദ്ര​ൻ, കെ.​ഡി. ഫ്രാ​ൻ​സി​സ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), വി.​കെ. ദാ​മോ​ദ​ര​ൻ ന​മ്പ്യാ​ർ, ടി.​വി. കു​ഞ്ഞി​രാ​മ​ൻ, പി.​കെ. ലൂ​ക്കോ​സ്, പി.​പ്രേ​മ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.

 

Tags : operation Nattuvishesham district news

Recent News

Corehub Up