x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​വ​ർ​ക​ട്ടി​നെ​തി​രേ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: July 20, 2026 01:26 AM IST | Updated: July 20, 2026 01:26 AM IST

പ​വ​ർ​ക​ട്ടി​നെ​തി​രേ കോ​ൺ​ഗ്ര​സ്-​എ​സ് മെ​ഴു​കു​തി​രി ക​ത്തി​ച്ച് എ​രു​വാ​ട്ടി​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തു​ന്നു.

എ​രു​വാ​ട്ടി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന പ​വ​ർ​ക​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്-​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​രു​വാ​ട്ടി​യി​ൽ മെ​ഴു​കു​തി​രി ക​ത്തി​ച്ച് പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

കോ​ൺ​ഗ്ര​സ്- എ​സ് ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ10 വ​ർ​ഷം ഇ​ല്ലാ​ത്ത പ​വ​ർ​ക​ട്ടും ലോ​ഡ് ഷെ​ഡിം​ഗും തി​രി​കെ​യെ​ത്തി​യ​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി.​ടി. തോ​മ​സ്, റെ​നീ​ഷ് മാ​ത്യു, ജി​മ്മി അ​ഗ​സ്റ്റി​ൻ, നി​ഖി​ൽ മ​ത്താ​യി, നീ​തു​മോ​ൾ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up