x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദ​ളി​ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം


Published: April 14, 2026 01:00 AM IST | Updated: April 14, 2026 01:00 AM IST

അ​ടൂ​ർ: ക​ണ്ണൂ​ർ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​യാ​യി​രു​ന്ന നി​ധി​ൻ രാ​ജ് ജാ​തി അ​ധി​ക്ഷേ​പ​ത്തി​ന് ഇ​ര​യാ​യി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ദ​ളി​ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്നു.

സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധ്യാ​പ​ക​രെ​യും റാ​ഗിം​ഗി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ അം​ബേ​ദ്ക​ർ പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എ​ൻ. രാ​ജ​ൻ, മ​ണ്ണി​ൽ രാ​ഘ​വ​ൻ, ച​ന്ദ്ര​മോ​ഹ​ൻ അ​ടൂ​ർ, ഷേ​ണാ​യി തോ​മ​സ്, കാ​വ​ടി ത​ങ്ക​പ്പ​ൻ, അം​ജി​ത് അ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Protest against leadership

Recent News

Corehub Up