പനവൂരിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധ ധർണ
നെടുമങ്ങാട്: പഞ്ചായത്തുകളുടെ ഫണ്ടു വെട്ടിക്കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പനവൂരിൽ എൽഡിഎഫ് പ്രതിഷേധ ധർണ നടത്തി. നെടുമങ്ങാട് നഗരസഭാ ചെയർപേഴ്സൺ അഡ്വ. ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. വൈജുകുമാർ അധ്യക്ഷത വഹിച്ചു.
Tags : Nattuvishesham Local News Protest