x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ക​നി​ഞ്ഞു; ലെ​വ​ൽക്രോ​സി​ലെ കു​ഴി​ക​ൾ അ​ട​ച്ചു

വെബ് ഡെസ്ക്
Published: September 6, 2026 01:38 AM IST | Updated: September 6, 2026 01:38 AM IST

റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സി​ലു​ള്ള റോ​ഡി​ലെ കുഴികൾ അടച്ചപ്പോൾ.

ഒ​ല​വ​ക്കോ​ട്: ഒ​ല​വ​ക്കോ​ട് -പാ​ല​ക്കാ​ട് റൂ​ട്ടി​ലെ ഓ​ട്ടു​ക​മ്പ​നി സ്റ്റോ​പ്പി​ലെ റെ​യി​ൽ​വേ ലെ​വ​ൽ​ക്രോ​സി​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് റെ​യി​ൽ​വേ. ഇ​വി​ടെ റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ ഗാ​താ​ഗ​ത​കു​രു​ക്ക് സ്ഥി​രം പ​തി​വാ​യി​രു​ന്നു. ലെ​വ​ൽ​ക്രോ​സ് അ​ട​ച്ച് തു​റ​ക്കു​മ്പോ​ഴാ​ണ് ഏ​റെ ഗ​താ​ഗ​ത​കു​രു​ക്കു​ണ്ടാ​വു​ന്ന​ത്. കു​ഴി​ക​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി വീ​ഴാ​റു​ണ്ട്. ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യ​ത്.

Tags : Railway authorities

Recent News

Corehub Up