x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജീ​വ് അ​ഞ്ച​ൽ ക​രി​ന്ത​ളം യു​ദ്ധ​സ്മാ​ര​ക​ത്തി​ലെ​ത്തി


Published: June 14, 2026 01:54 AM IST | Updated: June 14, 2026 01:54 AM IST

ക​രി​ന്ത​ളം: ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​നും ശി​ല്പി​യു​മാ​യ രാ​ജീ​വ് അ​ഞ്ച​ൽ കി​നാ​നൂ​ർ-​ക​രി​ന്ത​ളം സൈ​നി​ക കൂ​ട്ടാ​യ്മ​യു​ടെ കീ​ഴി​ൽ തോ​ളേ​നി​യി​ൽ സ്ഥാ​പി​ച്ച യു​ദ്ധ​സ്മാ​ര​കം സ​ന്ദ​ർ​ശി​ച്ച് രാ​ജ്യ​ത്തി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച ധീ​ര സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്ക് പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.

സൈ​നി​ക കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് വ​സ​ന്ത​ൻ പി. ​തോ​ളേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്ര പെ​ട്രോ​ളി​യം വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പി. ​മ​നോ​ജ് കു​മാ​ർ, ഡോ. ​വി. സു​രേ​ശ​ൻ, സൈ​നി​ക കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി ജോ​ഷി വ​ർ​ഗീ​സ്, മ​ധു​സൂ​ദ​ന​ൻ ചോ​യ്യം​കോ​ട്, സു​ധാ​ക​ര​ൻ സി. ​ബി​രി​ക്കു​ളം, അ​ജീ​ഷ് ച​ന്ദ്ര​ൻ, പി.​വി. ബാ​ല​കൃ​ഷ്ണ​ൻ, സ​തീ​ഷ് ചാ​യ്യോ​ത്ത്, നാ​രാ​യ​ണ​ൻ പാ​ലാ​ട്ട്, സ​ണ്ണി​ക്കു​ട്ടി മ​ഞ്ഞ​ളം​കാ​ട്, അ​നീ​ഷ് കാ​ലി​ച്ചാ​മ​രം, വി​നോ​ദ് ചോ​യ്യം​കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : War Memorial Nattuvishesham District News

Recent News

Corehub Up