x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ കൂ​ട്ട​യോ​ട്ടം


Published: July 8, 2026 07:45 AM IST | Updated: July 8, 2026 07:45 AM IST

പ​ശു​ക്ക​ട​വ്: "ല​ഹ​രി​ക്കെ​തി​രേ യോ​ദ്ധാ​ക്ക​ളാ​കാം' എ​ന്ന സ​ന്ദേ​ശ​മു​യ​ര്‍​ത്തി പ​ശു​ക്ക​ട​വ് ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ട്ട​യോ​ട്ടം എം​എ​ൽ​എ കെ.​എം. അ​ഭി​ജി​ത്ത് ഫ്ലാ​ഗ് ഓ​ഫ്‌ ചെ​യ്തു.

വാ​ർ​ഡ് മെം​ബ​ർ ബി​ബി പാ​റ​യ്ക്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡെ​ൻ​സ​ൺ ജോ​സ​ഫ്, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ വി​ശാ​ഖ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Rally against drunkenness

Recent News

Corehub Up